Children of workers who are members of the Kerala Workers Welfare Board in 12 trades in 11 ITIs in the State under the Industrial Training Department can apply for admission to the 240 seats reserved for them.
The basic qualification is 10th class. Those selected will be given a stipend of
Rs 300 per month. Those interested should apply online at
http://www.labourwelfarefund.in, the Labor Welfare Fund Inspector said.
Govt. ITIs and Trades
Dhanuvachchapuram-Wireman, Chakka-Turner, Kollam-Mechanic Diesel, Ettumanoor-Welder / Fitter, Chengannur-Motor Vehicle Mechanic, Kalamassery-Fitter, Chalakudy-Technical Power Electronic Systems, Malampuzha-Electrification-Kozhikode, Draft Conditioning Technician, Kannur - Electronic Mechanic.
വ്യവസായ പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 11 ഐ.ടി.ഐ.കളിൽ 12 ട്രെഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള 240 സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം.
10-ാം ക്ലാസാണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം 300 രൂപ സ്റ്റൈപ്പൻഡ് നൽകും. താത്പര്യമുള്ളവർ http://www.labourwelfarefund.in ൽ ഓൺലൈനായി അപേക്ഷിക്കണമെന്ന് ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.
പ്രവേശനം ലഭിക്കുന്ന ഗവ. ഐ.ടി.ഐ.കളും ട്രേഡുകളും
ധനുവച്ചപുരം -വയർമാൻ, ചാക്ക-ടർണർ, കൊല്ലം- മെക്കാനിക് ഡീസൽ, ഏറ്റുമാനൂർ- വെൽഡർ /ഫിറ്റർ, ചെങ്ങന്നൂർ- മോട്ടോർ വെഹിക്കിൾ മെക്കാനിക്, കളമശ്ശേരി-ഫിറ്റർ, ചാലക്കുടി- ടെക്‌നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ- ഇലക്ട്രീഷൻ, അഴീക്കോട്- ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കോഴിക്കോട്-റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്‌നീഷ്യൻ, കണ്ണൂർ- ഇലക്ട്രോണിക് മെക്കാനിക്.
Social Plugin