The state government has started the admission process in ITIs for the academic year 2022-23.  The application should be submitted through the department's own online portal "Jalakam" to the applicants

 Applications can be submitted online by visiting the website itiadmissions.kerala.gov.in from 20 July 2022 at 10.00 am.  One application is sufficient for admission to all government ITIs in the state.  100 is the application fee.
 

 

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ കളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷ വകുപ്പിന്റെ  ഓൺലൈൻ പോർട്ടൽ ആയ "ജാലകം” വഴിയാണ് സമർപ്പിക്കേണ്ടത്.
 
 അപേക്ഷകർ വെബ്സൈറ്റ് സന്ദർശിച്ച് 2022 ജൂലൈ 20 രാവിലെ 10.00 മണി മുതൽ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് ഐ.ടി.ഐ കളിലേയും പ്രവേശനത്തിന് ഒരു അപേക്ഷ മതിയാകും. 100 രൂപയാണ് അപേക്ഷാ ഫീസ്.