PART - A
Answer the following questions in one or two sentences. Each question carries 2 marks.
1. What is bore of an engine?
2. Define compression ratio.
3. What is use of exhaust manifold?
4. List out the material used for making engine head gasket.
5. What is the function of connection rod ?
6. What is the function of a vibration damper ?
7. State the function of a radiator core.
8. What is the viscosity of an oil?
9. What is crank case ventilation ?
10.What is the use of spark plug?
PART - B
(Maximum marks: 80)
(Answer any five full questions)
(a) Write eight differences between four stroke petrol engine and two stroke petrol engines.
(b) Explain the working of two stroke petrol engine with neat sketch.
OR
III (a) Explain the type of engine based on the arrangements of cylinders.
(b) Explain the terms:
(ii) Piston pin (i) Connecting rod.
IV (a) Explain overhead valve mechanism with neat sketch.
(b) Explain dry liners and wet liners.
OR
V (a) Explain thermo syphon water cooling system with neat sketch.
(b) Explain the working of Vane type pump with sketch.
VI (a) Explain the working of oil pressure warning light.
(b) State four causes and remedies of low oil pressure and excessive oil consumption.
OR
VII (a) Write short notes on:
(i) IHP (ii) BHP
(b) List out four properties of lubricating oil.
III (a) Explain the starting circuit of a solex carburetor.
(b) Explain AC mechanical fuel pump.
OR
IX (a) Explain jerk type fuel injection pump.
(b) Explain oil bath air cleaner.
X (a) Draw battery coil ignition system and name the parts.
(b) Explain ignition coil with neat sketch.
OR
XI (a) Draw a flat file and mark the parts.
(b) Explain the following with neat sketch.
(i) Anvil
(ii) Swage block
പാർട്ട് എ
(മാർക്ക് 20)
എല്ലാ ചോദ്യങ്ങൾക്കും ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരം എഴുതുക.
1. ബോർ എന്നാൽ എന്ത് ?
2. കംപ്രഷൻ റേഷ്യോ എന്താണെന്ന് നിർവ്വചിക്കുക.
3. എക്സ്ഹോസ്റ്റ് മാനിഫോൾഡിന്റെ ഉപയോഗം എന്ത് ?
4. എൻജിൻ ഹെഡ് ഗാസ്കറ്റ് നിർമ്മിക്കുവാനുപയോഗിക്കുന്ന സാധനങ്ങളുടെ പട്ടിക തയ്യാറാക്കുക.
5. കണക്ടിംഗ് റോഡിന്റെ ചുമതല എന്ത് ?
6. വൈബ്രേഷൻ ഡാമ്പറിന്റെ ചുമതല എന്ത് ?
7. റേഡിയേറ്റർ കോറിന്റെ ചുമതല എന്ത് ?
8. ഓയിലിന്റെ വിസ്കോസിറ്റി എന്നാലെന്ത് ?
9. ക്രാങ്ക് കേസ് വെന്റിലേഷൻ എന്നാലെന്ത് ?
10. സ്പാർക്ക് പ്ലഗിന്റെ ഉപയോഗം എന്ത് ?
(moda-80)
(ഏതെങ്കിലും അഞ്ച് മുഴുവൻ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.)
II (1) ഫോർ സ്ട്രോക്ക് പെട്രോൾ എഞ്ചിനും ടു സ്ട്രോക്ക് പെട്രോൾ എഞ്ചിനും തമ്മിലുള്ള 8 വ്യത്യാസങ്ങൾ എഴുതുക.
(b) ടു സ്ട്രോക്ക് പെട്രോൾ എഞ്ചിന്റെ പടം വരച്ച് പ്രവർത്തനം വിശദമാക്കുക,
III (a) സിലിണ്ടറിന്റെ ക്രമീകരണത്തെ അടിസ്ഥാനമാക്കി എഞ്ചിനെ എങ്ങനെ തരം തിരിക്കാം ? വിശദീകരിക്കുക.
(b) വിശദീകരിക്കുക :
(i) കണക്ടിംഗ് റോഡ്
(ii) പിസ്റ്റൺ പിൻ
IV (a) ഓവർ ഹെഡ് വാൽവ് മെക്കാനിസം പടം വരച്ച് വിശദീകരിക്കുക.
(b) വിശദീകരിക്കുക
(i) വെറ്റ് ലൈനർ (1) ഡ്രൈ ലൈനർ
V (a) തെർമോസൈഫൺ
വാട്ടർ കൂളിംഗ് സിസ്റ്റത്തിന്റെ പടം വരച്ച് വിശദീകരിക്കുക.
(b) വേൻ ടൈപ്പ് വാട്ടർ പമ്പിന്റെ പ്രവർത്തനം പടം വരച്ച് വിശദീകരിക്കുക.
VI (a) ഓയിൽ പ്രഷർ വാണിംഗ് ലൈറ്റിന്റെ പ്രവർത്തനം വിശദീകരിക്കുക.
(b) കുറഞ്ഞ ഓയിൽ പ്രഷറിന്റേയും, കൂടുതലായ ഓയിൽ ഉപയോഗത്തിന്റേയും നാല് കാരണവും പരിഹാരവും വിശദമാക്കുക.
VII (a) കുറിപ്പെഴുതുക.
(i) IHP (ii) BHP
അല്ലെങ്കിൽ
(b) ലൂബ്രിക്കേറ്റിംഗ് ഓയിലിന്റെ നാല് സ്വഭാവങ്ങൾ എഴുതുക.
(3) സോക്സ് കാർബുറേറ്ററിന്റെ സ്റ്റാർട്ടിംഗ് സർക്യൂട്ട് വിശദമാക്കുക.
(b) AC മെക്കാനിക്കൽ ഫ്യൂവൽ പമ്പിന്റെ പ്രവർത്തനം വിശദീകരിക്കുക.
അല്ലെങ്കിൽ
Social Plugin