1. Write about the need and scope of self employment.

2. Write any two institutions which support promotion of entrepreneurship development in India.

3. Write any two advantages of Solar Energy.

4. List the different forms of energy.

5. What do you mean by skill?

6. Write down the names of two secondary data storage devices in a computer.

7. List the different types of memory in a computer.

8. Differentiate between LAN and WAN.

9. Name any two input and output devices used in computer. 
10. List any two high level languages used in computer.


 താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഒന്നോ രണ്ടോ വാക്യത്തിൽ

1 . സ്വയം തൊഴിൽ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും ഉദ്ദേശവും എഴുതുക.

2. ഇന്ത്യയിൽ സംരംഭകത്വം പ്രോൽസാഹിപ്പിക്കുന്ന രണ്ട് സ്ഥാപനങ്ങളുടെ പേര് എഴുതുക.

3. സൗരോർജ്ജത്തിന്റെ രണ്ട് ഗുണങ്ങൾ എഴുതുക.

4. ഊർജ്ജത്തിന്റെ വിവിധ രൂപങ്ങൾ എഴുതുക. 
5. സ്കിൽ എന്നു പറയുന്നത് എന്താണ് ?

6. കമ്പ്യൂട്ടറിന്റെ രണ്ട് സെക്കണ്ടറി സ്റ്റോറേജ് ഡിവൈസുകളുടെ പേര് എഴുതുക.

7. കമ്പ്യൂട്ടറിന്റെ രണ്ട് വ്യത്യസ്ത മെമ്മറികൾ ഏതെല്ലാം ?

8. LAN, WAN എന്നു പറഞ്ഞാൽ എന്താണ് ?

9. കമ്പ്യൂട്ടറിന്റെ രണ്ട് ഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങളുടെ പേര് എഴുതുക.

10. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന രണ്ട് ഹൈലെവൽ ലാംഗ്വേജുകൾ ഏതൊക്കെ ?