PART A

(Maximum marks: 20)

Answer the following questions in one or two sentences. Each question carries 2 marks.

1. Write any two classification of IC engine.

2. Write any two comparison between SI and CI engines.

3. Write a short note on air cooling system.

4. What is indicated power?

5. What is the use of fuel injection pump ?

6. What is petroil lubrication?

7. Draw the layout of diesel fuel system.

8. Which type of valves are used in engines? Write a short note about it. 

9. Which tool is used for measuring diameter inside a pipe?

10. Write any two functions of carburetor.

PART B

(Maximum marks: 80)
(Answer any five full questions)

II (a) Explain the working of 4 stroke petrol engine with neat sketch.

(b) Write the comparison between petrol and diesel engines.

OR

III (a) With neat sketch explain the working of two stroke petrol engine.

(b) Write the comparison between 2 stroke and 4 stroke engines.

IV. (a) Explain constructional details of piston with simple sketch.

(b) Briefly explain overhead valve mechanism with neat sketch.

OR

V. (a) Draw the layout of battery coil ignition system and mark the parts.

(b) Briefly explain about piston rings with neat sketch.

VI (a) Explain AC mechanical fuel pump with sketch.

(b) Explain simple carburetor with figure.

OR

VII (a) Write the comparison between diesel fuel system and petrol fuel system

(b) Explain common rail fuel injection system.

VIII (a) Explain splash lubrication system with figure.

(b) Explain pump circulation cooling system with figure.

OR

IX. (a) Explain pressure lubrication system with figure.

(b) Explain bellows type thermostat valve.

X (a) Draw an outside micrometer and mark the parts, write its use.

(b) What are the different type of files used in fitting.

OR

XI (a) Write short notes on the following:

1. Scriber
2. Chisel
3. Centre punch
4. Flat file

(b) What are the different types of hammers used in workshops ?



[മലയാള പരിഭാഷ]

പാർട്ട് A

(മാർക്ക് 20)
എല്ലാ ചോദ്യങ്ങൾക്കും ഒന്നോ രണ്ടോ വാക്യത്തിൽ ഉത്തരം എഴുതുക.

1. IC എഞ്ചിനുകളുടെ ഏതെങ്കിലും രണ്ട് തരം തിരുവുകൾ എഴുതുക.

2. SI എഞ്ചിന്റെയും CI എഞ്ചിന്റെയും ഏതെങ്കിലും രണ്ട് തരം തിരുവുകൾ എഴുതുക.

3. എയർ കൂളിംഗ് സിസ്റ്റത്തെ കുറിച്ച് ചെറിയ ഒരു കുറിപ്പ് എഴുതുക.

4. ഇന്റിക്കേട്ടഡ് പവർ എന്നാൽ എന്ത് ?

5. ഫ്യുവൽ ഇൻജെക്ഷൻ പമ്പിന്റെ ഉപയോഗം എന്ത് ?

6. പെട്രോയിൽ ലൂബ്രിക്കേഷൻ എന്നാൽ എന്ത് ?

7. ഡീസൽ ഫ്യൂവൽ സിസ്റ്റത്തിന്റെ ലേ ഔട്ട് വരയ്ക്കുക.

8. എഞ്ചിനുകളിൽ ഉപയോഗിക്കുന്ന വാൾവുകൾ ഏത് തരം ആണ് ? അവയെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

9. ഒരു പൈപ്പിന്റെ ഉൾഭാഗത്തെ വ്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

10. കാർബുറേറ്ററിന്റെ രണ്ട് ധർമ്മങ്ങൾ എഴുതുക.



പാർട്ട് - ബി

(മാർക്ക് 80) (ഏതെങ്കിലും അഞ്ച് മുഴുവൻ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.)

II (a) 4 സ്ട്രോക്ക് പെട്രോൾ എഞ്ചിനുകളുടെ പ്രവർത്തനം ചിത്ര സഹിതം വിവരിക്കുക.

(b) പെട്രോൾ എഞ്ചിനെയും ഡീസൽ എഞ്ചിനെയും താരതമ്യം ചെയ്യുക.

OR

III (a) 2 സ്ട്രോക്ക് പെട്രോൾ എഞ്ചിന്റെ പ്രവർത്തനം ചിത്രസഹിതം വിവരിക്കുക.

(b) 2 സ്ട്രോക്ക് എഞ്ചിനെയും 4 സ്ട്രോക്ക് എഞ്ചിനെയും താരതമ്യം ചെയ്യുക.

IV (a) പിസ്റ്റണിന്റെ നിർമ്മാണം ചിത്ര സഹിതം വിവരിക്കുക.

(b) ഓവർ ഹെഡ് വാൾവ് മെക്കാനിസം ചിത്ര സഹിതം വിവരിക്കുക.

അല്ലെങ്കിൽ

V (8) ബാറ്ററി കോയിൽ ഇഗ്നീഷ്യം ലേഔട്ട് വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക.

(b) പിസ്റ്റൻ റിംഗുകളെ കുറിച്ച് ചെറിയ കുറിപ്പ് ചിത്ര സഹിതം തയ്യാറാക്കുക.

VI (1) AC മെക്കാനിക്കൽ ഫ്യുവൽ പമ്പിനെ കുറിച്ച് ചിത്ര സഹിതം വിവരിക്കുക.

(b) സിമ്പിൾ കാർബുറേറ്ററിന്റെ പ്രവർത്തനം ചിത്ര സഹിതം വിവരിക്കുക.

അല്ലെങ്കിൽ

VII (a) പെട്രോൾ ഫ്യുവൽ സിസ്റ്റവും ഡീസൽ ഫ്യുവൽ സിസ്റ്റവും താരതമ്യം ചെയ്യുക.

(b) കോമൺ റെയിൽ ഫ്യുവൽ ഇൻജെക്ഷൻ സിസ്റ്റം വിവരിക്കുക.

VIII (a) സാഷ് ലൂബ്രിക്കേഷൻ സിസ്റ്റം ചിത്രസഹിതം വിവരിക്കുക.

(b) പമ്പ് റീസർക്കുലേഷൻ വാട്ടർ കൂളിംഗ് സിസ്റ്റം ചിത്ര സഹിതം വിവരിക്കുക.

അല്ലെങ്കിൽ

IX (a) പ്രഷർ ലൂബ്രിക്കേഷൻ സിസ്റ്റം ചിത്ര സഹിതം വിവരിക്കുക.

(b) ബെല്ലോസ് ടൈപ്പ് തെർമോസ്റ്റാറ്റ് വാൽവിനെ കുറിച്ച് വിവരിക്കുക.

X (a) ഒരു ഇൻസൈഡ് മൈക്രോമീറ്റർ വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തി അതിന്റെ ഉപയോഗം എഴുതുക.

(b) ഫിറ്റിംഗ് വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന വിവിധതരം ഫയലുകളെ കുറിച്ച് എഴുതുക.

അല്ലെങ്കിൽ

XI (a) താഴെ കൊടുത്തിരിക്കുന്നവയെ കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതുക.

1. സെന്റർ പഞ്ച്
2. സ്ക്രൈബർ
3. ചിസൽ
4. ഫ്ളാറ്റ് ഫയൽ

(b) വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന വിവിധതരം ഹാമ്മറുകളെ കുറിച്ച് എഴുതുക.

8